DCBOOKS
Malayalam News Literature Website

ചരിത്രത്തിൽ നിന്ന് പുറത്തായവരുടെ ചരിത്രം!

‘നിലംപൂത്തു മലര്‍ന്ന നാള്‍’, ‘ മുറിനാവ് ‘ എന്നീ നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. ഇപ്പോഴിതാ ‘മണല്‍പ്പാവ‘ എന്ന ഏറ്റവും പുതിയ നോവലിന്റെ വിശേഷങ്ങള്‍ വായനക്കാരുമായി മനോജ് കുറൂര്‍ പങ്കുവെക്കുന്നു.

വീഡിയോ കാണാം

മനോജ് കുറൂരിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.