DCBOOKS
Malayalam News Literature Website

തൃശ്ശൂരില്‍ ഡി സി ബുക്‌സിന്റെ പുത്തന്‍ പുസ്തകശാല കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശ്ശൂരില്‍ ഡി സി ബുക്‌സിന്റെ പുത്തന്‍ പുസ്തകശാല കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി ശോഭാസിറ്റി മാളില്‍ ആരംഭിച്ച ബുക്ക്‌സ്‌റ്റോറിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

 

Comments are closed.