DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ അന്‍വര്‍ അലി

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് അന്‍വര്‍ അലി. മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. പലകാലങ്ങളിലായി അന്‍വര്‍ അലി എഴുതിയ കവിതകൾ നവ്യമായ ഒരു കാവ്യബോധത്തിലേക്ക് ആസ്വാദകരെ കൊണ്ടെത്തിക്കുന്നു. സൂക്ഷ്മരൂപത്തില്‍ ആധുനികതയില്‍നിന്നു മുന്നോട്ടുപോകുന്ന മലയാളകവിതയുടെ പുതിയ ആഴം ഈ രചനകളില്‍ തെളിയുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

അന്‍വര്‍ അലിയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.