DCBOOKS
Malayalam News Literature Website

ആർട്ടിസ്റ്റ് നമ്പൂതിരി, ഓർമ്മകളിൽ നിറയുന്ന വരകൾ

ജൂലൈ 7-

വരയുടെ പരമശിവനെന്ന് വികെഎന്‍ വിളിച്ച വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഓർമ്മദിനം

“ഇതു വെറുമര്‍ദ്ധവിരാമം വാഴ്‌വെന്നൊരിതിഹാസത്തിനില്ലവസാനം ഭദ്രേ ഏതു ദുഃഖദുരിതങ്ങളെയും അതിജീവിക്കുവാന്‍ നമുക്കാവുമെന്ന ശുഭകാമനയുടെ സംഗീതമാണ് അര്‍ദ്ധവിരാമങ്ങള്‍”

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഒ എൻ വി യുടെ ‘അർദ്ധവിരാമങ്ങൾ ‘ എന്ന കവിതാസമാഹാരത്തിലെ വ്യത്യസ്ത കവിതകൾക്കായി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം…

 

Comments are closed.