ഹിമാചലേ വിവേകാനന്ദാന്തികേ…
വിവേകാനന്ദനോടൊപ്പം ഹിമാലയത്തിലേക്കും കാശ്മീരിലേക്കും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള സിസ്റ്റർ നിവേദിതയുടെ യാത്രാനുഭവങ്ങളാണ് ‘ഹിമാചലേ വിവേകാനന്ദാന്തികേ’ എന്ന പുസ്തകം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വിൽപ്പനയിലുള്ളത്. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും ഡി സി/കറന്റ് പുസ്തകശാലകളിലും കോപ്പികള്‍ ലഭ്യമാണ്.
വിവേകാനന്ദനോടൊപ്പം ഹിമാലയത്തിലേക്കും കാശ്മീരിലേക്കും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള അലഞ്ഞുതിരിയലുകളിൽ വിവേകാനന്ദനിൽനിന്നു ലഭിച്ച ആത്മഹർഷങ്ങൾ നിവേദിത ഈ കുറിപ്പുകളിൽ വിശദീകരിക്കുന്നു. ആത്മീയതയുടെയും സമർപ്പണത്തിന്റെയും വിശാലലോകത്തിലൂടെയുള്ള യാത്രയായിരുന്നു അവരുടേതെന്ന് ഈ കുറിപ്പുകളിലൂടെ നമുക്ക് വ്യക്തമാകുന്നു. വിവർത്തനം: മേഘ സുധീർ.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.