ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 21-ന് ഗുജറാത്തിലെ ബാംനയില്‍ ജനിച്ചു. ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1967-ല്‍ ഉമാശങ്കര്‍ ജോഷിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.
നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. 1988 ഡിസംബര്‍ 19-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.