വെളിപ്പെടുത്തലുകളും അപ്രിയസത്യങ്ങളുമായി ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
വെളിപ്പെടുത്തലുകളും അപ്രിയസത്യങ്ങളുമായി ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- വിഭാഗീയതയുടെ പിന്നണിയിൽ ആരൊക്കെ? : സി പി ഐ (എം) നേതാവ് എം. എം. ലോറൻസ് പാർട്ടിയിലെ വിഭാഗീയതയുടെ വിവാദകാലത്തെ സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
- ഒരു ധിക്കാരിയുടെ ജീവചരിത്രം : 1960 – 70 കളിൽ ഭരണാധികാരികളുടെ പേടിസ്വപ്നമായിരുന്ന കരുവാണ്ടിയിൽ ഗംഗാധര മാരാറുടെ സംഭവ ബഹുലമായ ജീവചരിത്രം എൻ. ഇ. സുധീർ എഴുതുന്നു.
- വിവേകാനന്ദനിൽ മനുഷ്യസങ്കൽപ്പം ഉണ്ടായിരുന്നോ?: കെ. എം. സലിംകുമാർ.
- വർണ്ണധർമ്മത്തിന്റെ ഒളിയുദ്ധങ്ങൾ: കെ. വി. ശശി
- ചരിത്രവും ചരിത്രനോവലും : പ്രൊഫ. ടി. പി. സുധാകരൻ.
- മഹാഡിലെ ഭക്ഷണശാലയും രാമചന്ദ്ര മോറെയും: ഷാജു വി. ജോസഫ്.
- കഥനവു ചരിത്രവും അരുളം: ഡോ. അജയ് എസ്. ശേഖർ
- ഭ്രാന്തം: ഡോ. രാജശ്രീ വാര്യരുടെ കഥ. അഞ്ജു പുന്നത്തിന്റെ വര.
- സുന്ദരേട്ടനും ശാന്തേടത്തിയും: സുനിൽ അശോകപുരത്തിന്റെ നാട്ടെഴുത്തും വരയും.
- കവിതകൾ: ഹൃഷികേശൻ പി. ബി, സുറാബ്, സുജിത സി. പി.
പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:പുതുക്കിയ വരിസംഖ്യാനിരക്ക് (തപാൽവഴി ലഭിക്കാൻ ) :
- വാർഷികം (12 ലക്കം) : 300 രൂപ
- ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
- ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) : 900 രൂപ
ഡി സി ബുക്സ് / കറന്റ് ബുക്സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.
DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267
പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.
തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ തപാൽമേൽവിലാസവും
9946109101 നമ്പറിലേക്ക് വിളിച്ചോ വാട്ട്സാപ്പ് അല്ലെങ്കിൽ ഇ മെയിൽ വഴിയോ അറിയിക്കാം.
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.