ബഹ്റിന് അന്താരാഷ്ട്ര പുസ്തകോത്സവം, സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 21ന്
ബഹ്റിന് കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നവംബർ 9 മുതൽ 18 വരെ സംഘടിപ്പിക്കുന്ന ബഹ്റിന് അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 21 ശനിയാഴ്ച രാത്രി എട്ട് മണിക്ക് ബി കെ എസ് ബാബുരാജൻ ഹാളിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും.
Comments are closed.