DCBOOKS
Malayalam News Literature Website

രാമചന്ദ്രൻ രാജശേഖരന്റെ ‘DAWN TO DUSK RAIN DANCING’ പ്രകാശനം ചെയ്തു

രാമചന്ദ്രൻ രാജശേഖരന്റെ ‘DAWN TO DUSK RAIN DANCING’ എന്ന ഏറ്റവും പുതിയ കവിതാസമാഹാരം പ്രകാശനം ചെയ്തു. കൊച്ചി ലുലു മാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ ബാബു ജോസഫ്, വേണുഗോപാൽ സി, എൻ എസ് മാധവൻ, രാമചന്ദ്രൻ രാജശേഖരൻ എന്നിവർ പങ്കെടുത്തു.

Comments are closed.