‘പ്രിയപ്പെട്ട സാറാമ്മേ…’; വിജയികളെ പ്രഖ്യാപിച്ചു
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് കത്ത് എഴുതൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
അനസ് എന്‍എസ്, അഞ്ജിത സാറാ ജോണ്‍, ശാലിനി ശ്രീരാജ് എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്.
അഭിനന്ദനങ്ങള്‍…
Comments are closed.