‘പൗലോ കൊയ്‌ലോയെ അറിയാം’ ; ഡി സി ക്വിസില്‍ പങ്കെടുക്കൂ സമ്മാനം നേടൂ
പൗലോ കൊയ്‌ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് നടത്തുന്ന ക്വിസില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് പങ്കെടുക്കാം. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് (21 ആഗസ്റ്റ് 2022) മുതൽ ആഗസ്റ്റ് 31 വരെ വായനക്കാര്‍ക്ക് ഉത്തരങ്ങള്‍ നല്‍കാം. ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം ലഭിക്കും.
പൗലോ കൊയ്‌ലോയെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന ചോദ്യങ്ങളാണ് ക്വിസിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments are closed.