DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ ജൂലൈ ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • കീഴാളജീവിതത്തിൽ നിന്നുണ്ടാവുന്ന ഇന്ത്യയിലെ ആത്മകഥകൾ, കഥകൾ, ചലച്ചിത്രങ്ങൾ എന്നിവ നിങ്ങൾ എപ്രകാരം ഉൾക്കൊള്ളുന്നു? ആത്മകഥയിലെ ഇന്ത്യൻ കീഴാള ഭൂപടം: ഒ. കെ. സന്തോഷ്.
  • ചെറുകഥകളിലെ കീഴാളമലയാളം : എം. ആർ. രേണുകുമാർ.
  • രാഷ്ട്രീയശരിയിടത്തിലെ മലയാളസിനിമ : രാജേഷ് കെ. എരുമേലി.
  • ആത്മശുദ്ധീകരണവും സ്വയം പരിഷ്കരണവും : ഡോ. ടി. എസ്. ശ്യാംകുമാർ
  • ക്രിക്കറ്റിന്റെ രാജ്യഭാരവും ദൃശ്യഭാഗവും : ഡോ. വി. മോഹനകൃഷ്ണൻ.
  • മാധവിക്കുട്ടിയുടെ മൂന്നാംലോകം : ഡെയ്സി ജാക്വിലിൻ.
  • മിതവാദിപത്രത്തിന്റെ ഒന്നാം ലക്കം: ചെറായി രാമദാസ്.
  • മക്തി തങ്ങളുടെ ജീവിതകാലം: സമീർ കാവാഡ്.
  • ഉണ്ണി ആർ എഴുതിയ കഥ: പുസ്തകം, പൂക്കൾ. വര: മറിയം ജാസ്മിൻ.
  • ജീൻ മറി വാക്കറും ജയിംസ് ബി. അലനും എഴുതിയ വാൻഗോഗ് കവിതകൾ : വിവർത്തനം മാങ്ങാട് രത്നാകരൻ.
  • അരവിന്ദ് കൃഷ്ണ മെഹ്റോത്ര, വിനോദ്കുമാർ ശുക്ല , ശക്തി ചതോപാധ്യായ കവിതകൾ : വിവർത്തനം ഉണ്ണി ആർ.
  • രാജൻ സി. എച്ചിന്റെയും കരുണാകരന്റെയും കവിതകൾ.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
  • ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
  • പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
  • തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
  • ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
  • G PAY വഴിയും വരിസംഖ്യ അടക്കാം
  • lD: qr.dcbooks1@sib
  • തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

Comments are closed.