DCBOOKS
Malayalam News Literature Website

സെറിബ്രല്‍ പാള്‍സിയോട് പൊരുതി അനിരുദ്ധ്, കൂട്ടായി പുസ്തകങ്ങള്‍

സെറിബ്രല്‍ പാള്‍സിയോട് പൊരുതി അതിജീവനത്തിനായി പുസ്തകങ്ങളെ ചേര്‍ത്തു പിടിച്ച അനിരുദ്ധ് എന്ന പതിമൂന്ന് വയസ്സുകാരൻ. ലോക്ഡൗണ്‍ കാലത്ത് അന്‍പതോളം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്താണ് ഈ കൊച്ചുമിടുക്കന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. വായനാവാരത്തിൽ പുസ്തകങ്ങളുമായുള്ള ചങ്ങാത്തത്തെക്കുറിച്ച് വായനാശീലത്തെക്കുറിച്ച് വായിച്ച പുസ്തകങ്ങളെപ്പറ്റി അനിരുദ്ധ് ഡി സി ബുക്സിനോട് സംസാരിക്കുന്നു.

 

Comments are closed.