ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’; ഹിന്ദി പരിഭാഷയുടെ പ്രകാശനം ഇന്ന്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവലിന്റെ ഹിന്ദി പരിഭാഷ ഇന്ന് (20 മെയ് 2023) വൈകുന്നേരം 4 മണി ക്ക് കോഴിക്കോട് അളകാപുരിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഭുവനേശ്വറിലെ വാള് നട്ട് പബ്ലിക്കേഷന്‍സാണ് ഹിന്ദി പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. വിവര്‍ത്തനം- പ്രൊഫസര്‍ അജിത മേനോന്.
അന്ധരും മൂകരും ബധിരരുമാകാന് വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍.
Comments are closed.