ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയര്‍ ഏപ്രില്‍ 6 മുതല്‍
ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രില്‍ 6ന് ആരംഭിക്കും. ഏപ്രില്‍ 22 വരെ കൊച്ചി ലുലു മാളിൽ നടക്കുന്ന റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഏവർക്കും ഹൃദ്യമായ സ്വാഗതം
Comments are closed.