കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ വിജയം കൊയ്യാന്‍ ഈ പുസ്തകങ്ങള്‍ നിങ്ങളെ സഹായിക്കും!
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ നല്ല സംരംഭങ്ങള്‍ വേണം. അതുവഴി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് കാര്‍ഷിക രംഗത്ത് മികച്ച സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. കാര്‍ഷികമൃഗസംരക്ഷണ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന 8 പുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പികള്‍ വായനക്കാര്‍ക്ക് 50% വിലക്കുറവില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.
കൃഷിയെയും അനുബന്ധവ്യവസായങ്ങളെയും ഇന്ത്യന്‍സമൂഹം ഇപ്പോള്‍ പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സായ കൃഷിക്ക് യുവാക്കള്‍ക്കിടയിലും വന്‍പ്രചാരം ലഭിച്ചുകാണ്ടിരിക്കുന്നു. കുറഞ്ഞ മുതല്‍മുടക്കും കൂടുതല്‍ ആദായവു മാണ് ഇതിനു കാരണം. ആര്‍ക്കും എപ്പോഴും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന തൊഴില്‍ മേഖലകൂടിയാണ് കാര്‍ഷികമേഖല.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി മറ്റു മേഖലയിലുള്ളവര്‍ക്ക് ഉപതൊഴിലായും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ എന്നീ കൂ്ട്ടായ്മകള്‍ക്ക് കാര്‍ഷിക പ്രോജക്ടുകളാക്കിയും നടപ്പാക്കാവുന്നതാണ് ഇവ. മൃഗസംരക്ഷണ പരമ്പരയിലൂടെ ഡി സി ബുക്‌സ് പരിചയപ്പെടുത്തുന്ന പുസ്തകങ്ങളില്‍ ഓരോ മേഖലയിലെയും ആധുനികമായ വിഞ്്ജാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൂടുതലറിയാനും ആരംഭകര്‍ക്ക് ഉത്തമവഴികാട്ടിയുമായ പുസ്തകങ്ങള്‍ ഇതാ;
- താറാവ് വളര്‍ത്തല്‍ – ഡോ. പി.വി. മോഹനന്
- മുയല് വളര്‍ത്തല്‍- ഡോ. പി.വി. മോഹനന്, ഡോ. കെ നീനാകുമാര്‍
- കാട, ടര്‍ക്കി വളര്‍ത്തല്‍ – ഡോ. പി.വി. മോഹനന്
- ഇറച്ചിക്കോഴി വളര്‍ത്തല്‍ – ഡോ. പി.വി. മോഹനന്
- ജന്തുലോകത്തെ വിശേഷങ്ങള്‍, ഡോ. എ. രാജഗോപാല്‍ കമ്മത്ത്
- ഫാമുകള്‍ എങ്ങനെ തുടങ്ങാം?- ഡോ. പി.വി. മോഹനന്
- എമു വളര്‍ത്തല്‍- ഡോ. പി.വി. മോഹനന്
- ആടുവളര്‍ത്തല്‍ 100 ചോദ്യങ്ങളും ഉത്തരങ്ങളും- ഡോ. പി.വി. മോഹനന്
പുസ്തകങ്ങള്‍ 50% വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.