DCBOOKS
Malayalam News Literature Website

തൃപ്രയാറിൽ ഡി സി ബുക്‌സിന് പുത്തൻ പുസ്‌തകശാല!

 

തൃപ്രയാറിൽ ഡി സി ബുക്‌സിന് പുത്തൻ പുസ്‌തകശാല!

തൃശൂരിൽ ഡി സി ബുക്‌സിന്റെ 5-ാമത് പുസ്ത‌കശാല Y MALL, തൃപ്രയാറിൽ ആരംഭിക്കുന്നു . ഏറ്റവും പുതിയ പുസ്തകശാലയുടെ ഉദ്ഘാടനം പ്രിയ എഴുത്തുകാരൻ അശോകൻ ചരുവിൽ നിർവഹിക്കുന്നു. മാർച്ച് 30 ഞായറാഴ്ച്ച, രാവിലെ 10 മണിക്കാണ് ഉദ്ഘാടനചടങ്ങ്.

മലയാളം-ഇംഗ്ലിഷ് പുസ്‌തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി Y MALL തൃപ്രയാറിൽ ആരംഭിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

 

Leave A Reply