18 ബുക്ക് ബണ്ടിലുകള്‍, 25% വിലക്കുറവില്‍, ഓഫര്‍ 24 മണിക്കൂര്‍ കൂടി മാത്രം!
20 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. ഓര്‍ക്കുക ഓരോ ബണ്ടിലും 10 വീതം കോപ്പികള്‍ മാത്രം, ഉടന്‍ നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കൂ. ഓഫര്‍ ഇന്ന് ഒരു ദിവസം കൂടി മാത്രമാകും ലഭ്യമാവുക. നാളെ മുതല്‍ പുതിയ ബുക്ക് ബണ്ടിലുകളാവും വായനക്കാരെ തേടിയെത്തുക.
നോവലുകള്‍, കഥാസമാഹാരങ്ങള്‍ ക്രൈം ത്രില്ലറുകള്‍, ചരിത്രം, ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്, സമകാലിക പ്രസക്തിയുള്ള രചനകള്‍, ലോകോത്തര കൃതികള്‍ എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ ആനന്ദ്, ഒ വി വിജയന്‍, ശശി തരൂര്‍, ബി ഉമാദത്തന്‍, ഡാന്‍ ബ്രൗണ്‍ , യുവാല്‍ നോവാ ഹരാരി എന്നിവരുടെ പുസ്തക്കൂട്ടങ്ങളും റഷ് അവറില്‍ ലഭ്യമാണ്. കൂടാതെ കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.
- HARARI COLLECTION
- CRIME THRILLERS
- DAN BROWN HITS
-
HISTORY UNLIMITED
-
NOVEL OF FIVE
-
O V VIJAYAN FANS
-
SHORT STORIES COLLECTION
-
MANGO FOR CHILDREN
-
CONTEMPORARY HITS
- LATEST COLLECTION
- DCB EDITORS CHOICE
- INTERNATIONAL COLLECTION
- THE GLOBAL MALAYALAM BOOK CLUB
- SILK ROUTE AND ANDANDAMANUM AFRICAYUM COMBO
- MANU S PILLAI COLLECTION
- DEVDUTT MASTERPIECES
- HAPPINESS INDEX
- THE LEGENDS COLLECTIONS
Comments are closed.