DCBOOKS
Malayalam News Literature Website

ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍, ‘2020ന്റെ കഥകള്‍ 5’, ‘2020ന്റെ കഥകള്‍ 6’; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി

E-books

ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വിവിധ സീരീസുകളായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.

2020-ന്റെ കഥകള്‍ ഒന്ന്, 2020-ന്റെ കഥകള്‍ രണ്ട്2020-ന്റെ കഥകള്‍ മൂന്ന് , 2020-ന്റെ കഥകള്‍ 4 എന്നീ പുസ്തകങ്ങള്‍ നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിന്നു. 2020-ന്റെ കഥകള്‍ അഞ്ച്, 2020-ന്റെ കഥകള്‍ ആറ് എന്നിവയാണ് പുതിയതായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

Group of Authors-2020nte Kathakal-52020-ന്റെ കഥകള്‍ അഞ്ച് ; സി വി ബാലകൃഷ്ണന്‍, രവി, ഷാഹിന ഇ കെ, ജി പ്രവീണ്‍, യു സന്ധ്യ, മിനി പി സി, സെനോ ജോണ്‍, സുനീഷ് കൃഷ്ണന്‍, യു നന്ദകുമാര്‍, യാസര്‍ അറഫത്ത്, എ എന്‍ ശോഭ, ലക്ഷ്മിപ്രിയ എസ് എസ്, റൂബി ജോര്‍ജ് എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ Group of Authors-2020nte Kathakal-6കഥകളുടെ പുസ്തകം.

2020-ന്റെ കഥകള്‍ ആറ്; ഇ സന്തോഷ് കുമാര്‍, സി എസ് ചന്ദ്രിക, സി അനൂപ്, നിധീഷ് ജി, സോണിയ റഫീഖ്, മുഹമ്മദ് റാഫി എന്‍ വി, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, കെ വി മണികണ്ഠന്‍, രാജു പോള്‍, ഷാഹുല്‍ഹമീദ് കെ ടി, ജയകൃഷ്ണന്‍ നരിക്കുട്ടി, നാരായണന്‍ അമ്പലത്തറ, പ്രദീപ് പേരശ്ശനൂര്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.