മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ്…
പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ മലയാളപുസ്തകങ്ങള്‍ ;-
എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നഷ്ടജാതകം, ഭഗവാന്റെ മരണം, ബെന്യാമിന്റെ അക്കപ്പോരന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, അനൂപ് മേനോന്റെ ഭ്രമയാത്രികന്‍, ഗൗരി ലങ്കേഷിന്റെ ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി, ഓട്ടോറിക്ഷക്കാരന്റ ഭാര്യ, കുടനന്നാക്കുന്ന ചോയി, വിശുദ്ധപാപങ്ങളുടെ ഇന്ത്യ, കഥകള്‍ ഉണ്ണി ആര്‍, മഹാഭാരതപര്യടനം ഭരതദര്‍ശനം പുനര്‍വായന, ഖസാക്കിന്റെ ഇതിഹാസം, രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ, എന്റെ കഥ, നീര്‍മാതളം പൂത്തകാലം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഉമ്മാച്ചു.
ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നില്‍ എത്തിയ വിവര്‍ത്തനകൃതികള്‍;–
കുസവോ ഇഷിഗുറോയുടെ ദിവസത്തിന്റെ ശേഷിപ്പുകള്‍, കലാമിന്റെ അഗ്നിച്ചിറകുകള്‍, എന്റെ ജീവിതയാത്ര, നിര്‍മ്മിക്കാം നല്ല നാളെ, ‘പോള്‍ ബ്രണ്ടന്‍’ ഹിമാലയത്തില്‍ ഒരു അവധൂതന്, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍, ആന്‍ ഫ്രാങ്കിന്റെഡയറിക്കുറിപ്പുകള്‍, സ്വാമി രാമയുടെ ധ്യാനവും പരിശീലനവും, അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍.
Comments are closed.