മലയാളി വായന ഉഷാറാക്കി, ആദ്യ പതിനഞ്ചു മിനിട്ടിനുള്ളിൽ 100-ൽ അധികം ഡൗൺലോഡുകൾ!
വായനയുടെ രീതികളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മലയാളികള്‍ വായിക്കുകതന്നെയാണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യം വീടിനുള്ളിൽ കഴിയുമ്പോൾ കേരളം അക്ഷരങ്ങളെ സ്നേഹിക്കുകയാണ്. മലയാളത്തിലെ മികച്ച മൂന്ന് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ കേവലം 99 രൂപയ്ക്ക് ഡൗൺലോഡ് ചെയ്ത് വായിക്കുന്നതിനായി ഡി സി ബുക്‌സ് ഒരുക്കിയ അവസരം മലയാളികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ആദ്യ ആദ്യ പതിനഞ്ചു മിനിട്ടിനുള്ളിൽ 100-ൽ അധികം ആളുകളാണ് പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്തത്.
നിങ്ങളുടെ ഡിജിറ്റൽ ലൈബ്രറി ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ…
പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.