വിധി, വിധി എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ?
“വിധി, വിധി എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ? മനുഷ്യന് ഇച്ഛയ്ക്കനുസരിച്ച് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന ശക്തിയാണോ ഇത്? അതോ ഗംഗയിലെ ഈ ഒഴുക്കുപോലെ തന്നിലണിയുന്നതിനെ എല്ലാം തകർത്തൊഴുക്കിക്കൊണ്ടു പോവുന്ന അത്ഭുത പ്രവാഹമോ?”
ലളിതാംബിക അന്തർജനം