വരൂ, എന്റെ പ്രിയേ,
“വരൂ, എന്റെ പ്രിയേ,
പൂവിൻ്റെ കോപ്പകളിൽനിന്ന് മഴയുടെ
അവസാന കണ്ണീർക്കണവും ഞാൻ കുടിച്ചോട്ടെ,
കിളികളുടെ ആനന്ദഗീതികൾ നമ്മുടെ
ചേതനകളിൽ നിറയ്ക്കാം നമുക്ക്.
ഇളങ്കാറ്റിന്റെ സുഗന്ധം നിശ്വസിക്കാം.
കുറിഞ്ഞിപ്പൂവുകൾ ഒളിഞ്ഞിരിക്കുന്ന
അകലങ്ങളിലെ മലനിരകളിലിരുന്ന്
പ്രണയികളുടെ ചുംബനങ്ങൾ
പരസ്‌പരം കൈമാറാം”.
– ഖലീൽ ജിബ്രാൻ
Comments are closed.