DCBOOKS
Malayalam News Literature Website

വയലാർ രാമവർമ്മ സ്മാരക പ്രഥമ യുവ കാവ്യ പുരസ്കാരം അമൃത കേളകം കരസ്ഥമാക്കി.

Young Poetry Award winner- Amrutha Kekam

 

അമൃത കേളകത്തിന്റെ ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ‘ എന്ന കൃതിക്കാണ് പുരസ്‌കാരം. 2025 ഏപ്രിൽ 19 , ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ജേതാവിന് പുരസ്‌കാരം സമർപ്പിക്കും.

പുരസ്‌കാരദാന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു..

 

അമൃത കേളകത്തിന്റെ പുസ്തകങ്ങൾ വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ…

 

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Leave A Reply