യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ
“യാത്രയാക്കുന്നൂസഖീ,
നിന്നെ ഞാൻ മൗനത്തിൻ്റെ നേർത്തപട്ടുനൂൽപൊട്ടി-ച്ചിതറും
പദങ്ങളാൽ! വാക്കിനു
വിലപ്പിടി-പ്പേറുമിസ്സന്ദർഭത്തിൽ
ഓർക്കുകവല്ലപ്പോഴു-
മെന്നല്ലാതെന്തോതും ഞാൻ’
പി. ഭാസ്ക്‌കരൻ
(ഓർക്കുക വല്ലപ്പോഴും)
“യാത്രയാക്കുന്നൂസഖീ,
നിന്നെ ഞാൻ മൗനത്തിൻ്റെ നേർത്തപട്ടുനൂൽപൊട്ടി-ച്ചിതറും
പദങ്ങളാൽ! വാക്കിനു
വിലപ്പിടി-പ്പേറുമിസ്സന്ദർഭത്തിൽ
ഓർക്കുകവല്ലപ്പോഴു-
മെന്നല്ലാതെന്തോതും ഞാൻ’
പി. ഭാസ്ക്‌കരൻ
(ഓർക്കുക വല്ലപ്പോഴും)