DCBOOKS
Malayalam News Literature Website

മനുഷ്യൻ ഒരു സ്ക്രീനാണ്.

 

“മനുഷ്യൻ ഒരു സ്ക്രീനാണ്. മറ്റു മനുഷ്യർ എറിയുന്ന ചെളി നിത്യവും കഴുകിത്തുടച്ച് വെളുത്ത സ്ക്രീനുമായി ഉറങ്ങുന്ന ഒരു മനുഷ്യനുണ്ടെങ്കിൽ ദേവന്മാരുടെ സിനിമ കാണാൻ അവൻ, അവൻ മാത്രം, യോഗ്യനാണ്.”
– മുരളി ഗോപി
( സൈക്കോട്ടിക് ദൈവം! സൈക്കഡെലിക് സ്വർഗ്ഗം! സൈക്ക്യാട്രിക് മനുഷ്യൻ!)

Leave A Reply