ഭാവിയെ വിശ്വസിക്കരുത്, അത് എത്രമാത്രം മനോഹരമായിരിന്നാലും!
ഭാവിയെ വിശ്വസിക്കരുത്, അത് എത്രമാത്രം മനോഹരമായിരിന്നാലും! കഴിഞ്ഞ കാലത്തെ അവിടെത്തന്നെ കുഴിച്ചുമൂടുക! പ്രവർത്തിക്കുക, സന്നിഹിതമായ കാലത്തിൽ പ്രവർത്തിക്കുക! പൂർണ്ണഹൃദയത്തോടെ, മുകളിലിരിക്കുന്ന ദൈവത്തിനൊപ്പം!
ഹെന്ററി വാഡ്സ‌്വർത്ത് ലോങ്ഫെല്ലോ