DCBOOKS
Malayalam News Literature Website

പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല.

 

 

 

 

“പ്രേമത്തിനു മാറ്റുവാൻ കഴിയാത്ത ദുസ്സ്വഭാവമില്ല. സുധാകരനോടു ഞാൻ അറിഞ്ഞും അറിയാതെയും പ്രവർത്തിച്ച അപരാധത്തിന്ന്, പ്രേമം കൊണ്ടു പ്രതിവിധി ചെയ്യുവാൻ ഞാൻ എന്നും ഒരുക്കമാണ്. അദ്ദേഹം ഒരു പെരുങ്കള്ളനല്ല, ഒരു കൊലപ്പുള്ളിതന്നെയായാലും, എൻ്റെ ഹൃദയത്തിൽ ഒരുക്കിവെച്ച പ്രേമവുമായി ഞാൻ അദ്ദേഹത്തെ കാത്തിരിക്കുകയാണ്.”

എസ്.കെ. പൊറ്റെക്കാട്ട്

(പ്രേമലേഖനം)

Leave A Reply