DCBOOKS
Malayalam News Literature Website

പ്രിയ പ്രണയപുസ്തകങ്ങൾ സ്വന്തമാക്കാൻ ഡി സി ബുക്സ് ഒരുക്കുന്ന സുവർണാവസരം.

 

2025 ലെ വായനയിൽ പ്രണയപുസ്തകങ്ങൾ കൂടെ ആയാലോ?  ഈ പ്രണയദിനത്തിൽ നിങ്ങളുടെ പ്രിയ പ്രണയപുസ്തകങ്ങൾ സ്വന്തമാക്കാൻ ഡി സി ബുക്സ് ഒരുക്കുന്ന സുവർണാവസരം. തിരഞ്ഞെടുക്കുന്ന 50 ഭാഗ്യശാലികൾക്കാണ് സൗജന്യമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രണയപുസ്തകം സ്വന്തമാക്കാനാവുന്നത്.

പുസ്തകസമ്മാനത്തിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

ഡി സി ബുക്സ് ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കൂക, 

സ്റ്റോറി ഹൈലൈന്റ്സിലെ ‘നിനക്കായി പ്രണയപൂർവം’  ഓപ്ഷൻ തിരഞ്ഞെടുക്കുക,

നിങ്ങൾക്ക് പ്രിയപ്പെട്ട മൂന്നു പ്രണയപുസ്തകങ്ങൾ ‘Add Yours’ ൽ ആഡ് ചെയ്യുക. 

തിരഞ്ഞെടുക്കുന്ന 50 ഭാഗ്യശാലികൾക്ക് ആ മൂന്നു പുസ്തകങ്ങളിൽനിന്നും ഒന്ന് സൗജന്യമായി സ്വന്തമാക്കാം.
പുസ്തക സമ്മാനത്തിനായി: click here

Leave A Reply