“പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ!
“പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ! നിസ്സാരം. ഞാൻ വേണമെങ്കിൽ ചാരു കസേരയിൽ ഇരുന്നുകൊണ്ടു പത്തു മഹാസാമ്രാജ്യങ്ങളുപേക്ഷിക്കാം. ആയിരം ചീങ്കണ്ണികളുമായി യുദ്ധംചെയ്യാം….”
- വൈക്കം മുഹമ്മദ് ബഷീർ
(പ്രേമലേഖനം)