പ്രണയദിനത്തിൽ ഡി സി ബുക്സിന്റെ പ്രണയസമ്മാനം
ഫെബ്രുവരി 14, ലോകമെമ്പാടും പ്രണയം ആഘോഷിക്കുന്ന ദിനം, തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നുപറയുന്ന ദിനം .
ഈ പ്രണയദിനം നിങ്ങളോടൊപ്പം ആഘോഷിക്കുവാൻ ഡി സി ബുക്സ് ഒരുങ്ങിയിരിക്കുകയാണ്. പ്രിയപ്പെട്ട ഡി സി ബുക്സ് വായനക്കാർക്കായി അമൂല്യമായ പ്രണയസമ്മാനം ഒരുക്കിയിരിക്കുന്നു.
ഈ പ്രണയസമ്മാനത്തിനായി തന്നിരിക്കുന്ന ഗൂഗിൾഫോമിൽ നിങ്ങളുടെ പേര് എത്രയും വേഗം രജിസ്റ്റർ ചെയ്തോളൂ. ഫെബ്രുവരി 9 വരെയാണ് രജിസ്‌ട്രേഷൻ.
https://docs.google.com/forms/d/e/1FAIpQLSeb3Dxhk3nZOIgw13hJzSUpeLJk5r9KY4PA3in8S-b8PKBFZA/viewform