നമ്മുടെ ശരീരം മരവിച്ചു പോയാൽ നമ്മളിൽ ഭൂരിഭാഗമാളുകളും ഭയന്നുപോകും
“നമ്മുടെ ശരീരം മരവിച്ചു പോയാൽ നമ്മളിൽ ഭൂരിഭാഗമാളുകളും ഭയന്നുപോകും, അത് ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യും, എന്നാൽ നമ്മുടെ ആത്മാവ് മരവിച്ചു പോകുന്നതിൽ നാം ഒട്ടുംതന്നെ ശ്രദ്ധ കൊടുക്കുന്നില്ല”
– എപ്പിക്റ്റീറ്റസ്