തൃപ്പുണിത്തുറയിൽ ഇനി പുസ്തകപൂരം!
മലയാളം – ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായി ഡി സി ബുക്ക്സ് മെഗാ ബുക്ക് ഫെയർ ജനുവരി 13 മുതൽ തൃപ്പുണിത്തുറയിൽ ആരംഭിക്കുന്നു. തൃപ്പുണിത്തുറ ഇന്ദിര പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ നടക്കുന്ന പുസ്തകമേള 2025 ജനുവരി 22 ന് അവസാനിക്കും. പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്.
Comments are closed.