DCBOOKS
Malayalam News Literature Website

ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്,

 

“ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്,
പായൽ മൂടിയ പീഠത്തിനു മുകളിൽ
നൂറ്റാണ്ടുകൾ പെയ്തുപെയ്ത്
പേരും തിയ്യതികളും മാഞ്ഞു പോയി”

 

സച്ചിദാനന്ദൻ
(ഇരുട്ടിലെ പാട്ടുകൾ)

Comments are closed.