കെ എൽ എഫ് ഒൻപതാം പതിപ്പ് 2026 ജനുവരി 22 – 25
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒൻപതാം പതിപ്പ് 2026 ജനുവരി 22 മുതൽ 25 വരെ തീയതികളിൽ സാഹിത്യനഗരിയായ കോഴിക്കോട് വച്ച് നടത്തപ്പെടും. കെ എൽ എഫ് എട്ടാം പതിപ്പിന് തിരശ്ശീല വീണുകൊണ്ടുള്ള സമ്മേളനത്തിലാണ് ഒൻപതാം പതിപ്പിന്റെ തീയതി പ്രഖ്യാപിച്ചത്.
Comments are closed.