കുഞ്ഞുങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങി നൽകുന്നതിലും ഒരുപക്ഷേ,
കുഞ്ഞുങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങി നൽകുന്നതിലും ഒരുപക്ഷേ, അമൂല്യമായ ഒന്നാണ് അവരുടെ അറിവിനെയും കാഴ്‌ചപ്പാടുകളെയും ആത്മവിശ്വാസത്തെയും ജിജ്ഞാസയെയും സഹാനുഭൂതിയെയും ഒക്കെ ഒരുപാട് സ്വാധീനിക്കാൻ കഴിയുന്ന യാത്രകൾ അവർക്ക് സമ്മാനിക്കുന്നത്.
ഗായത്രി അരുൺ
(യാത്രയ്ക്കപ്പുറം)