കിളികളുടെ സംഗീതത്തിൻ്റെ താളമാണ് പ്രണയികളുടെ ഹൃദയത്തിന്.
പറക്കുന്ന സ്വരങ്ങൾ.
കിളികളുടെ സംഗീതത്തിൻ്റെ താളമാണ് പ്രണയികളുടെ ഹൃദയത്തിന്.
പറക്കുന്ന ഹൃദയങ്ങൾ.
ഭൂമിയിലെ മരങ്ങൾ കിളികളെ സ്വീകരിക്കുന്നതുപോലെ മനുഷ്യഹ്യദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു.
സി.എസ്. ചന്ദ്രിക
(എന്റെ പച്ചക്കരിമ്പേ)