ഓർമ്മകൾ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ഒരു നോവൽ എഴുതുന്നതിനിടെ അയാൾക്ക് തന്നെ ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങി..
ഓർമ്മകൾ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ഒരു നോവൽ എഴുതുന്നതിനിടെ അയാൾക്ക് തന്നെ ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങി.. എഴുതുന്നത് മറന്നുപോകുംമുൻപ് എഴുതിത്തീർക്കാൻ അയാൾ തിടുക്കം കൂട്ടി.
ടൈം ഷെൽറ്റർ
ഗ്യോർഗി ഗൊസ്പൊഡിനോവ്