ഓമനേ… എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ
“ഓമനേ… എൻ്റെ സ്വപ്‌നത്തിലെ വാടാത്ത ചെമ്പകമാണ് നീ. നിന്നെ കാണാൻ മാത്രമാണ് ഞാൻ ഇവിടെ വരുന്നത്. കാണാൻ വേണ്ടി മാത്രം. നീ ഒരിക്കലും അത് നിഷേധിക്കരുത്. ഞാനെന്നും നിന്നെ സ്നേഹിക്കും. എൻ്റെ മധുചഷകത്തിലെ വീഞ്ഞുപോലെ.”
– ഹക്കീം ചോലയിൽ
(മധുരം പ്രണയം)