DCBOOKS
Malayalam News Literature Website

ഒരു മുഴുക്കുടിയൻ താൻ കുടിക്കാതിരുന്ന കാലം

 

 

“ഒരു മുഴുക്കുടിയൻ താൻ
കുടിക്കാതിരുന്ന കാലം
ഓർക്കുന്നതുപോലെ
തൃജിക്കപ്പെട്ട ഒരാൾ
ഉറക്കത്തിലേക്ക് പോകുമ്പോൾ
തന്നെ പ്രേമിച്ചയാളെ
ഓർക്കുംപോലെ
ആനന്ദകരമാണ്
ദുഃഖത്തിൻ്റെ ഉപമകൾ.”

– അജയ് പി മങ്ങാട്ട്
(മൂന്നു കല്ലുകൾ )

Leave A Reply