എറണാകുളം സെൻർ സ്ക്വയർ മാളിൽ ഡി സി ബുക്സിന്റെ പുതിയ പുസ്തകശാല
പുസ്തകങ്ങളുടെ പറുദീസയൊരുക്കി എറണാകുളം സെന്റർ സ്ക്വയർ മാളില്‍ ആരംഭിച്ച ഡി സി ബുക്സിന്റെ പുതിയ പുസ്തകശാല ഡി സി ബുക്ക്സ് സി ഇ ഒ, രവി ഡി സി തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സെന്റർ സ്‌ക്വയർ മാൾ മാനേജർ ബ്ലസൻ ആന്റണി ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.