ആര് ആരെ എങ്ങനെ കണ്ടുമുട്ടുന്നു എന്നത് യാദ്യച്ഛികം മാത്രമാണ്
“ആര് ആരെ എങ്ങനെ കണ്ടുമുട്ടുന്നു എന്നത് യാദ്യച്ഛികം മാത്രമാണ്. പ്രേമിക്കുന്നു എന്ന് ശരീരങ്ങൾ നമ്മളെ വെറുതേ തോന്നിക്കുന്നതാകാനും മതി. അത് അന്നേരത്തേക്കുമാത്രമുള്ളതാണ്. അല്ലെങ്കിൽ വളരെയധികം ഇഷ്ടപ്പെട്ടവർ വേറൊരുസമയത്ത് പരസ്‌പരം നോക്കാതെയോ പരിഗണിക്കാതെയോ ഇരിക്കുന്നതെന്തുകൊണ്ട്?”
എസ് ഹരീഷ്
(പട്ടുനൂൽപ്പുഴു)